ജാമ്യത്തിലിറങ്ങി മുങ്ങി; നാലു വര്‍ഷത്തിനു ശേഷം പുറമേരി സ്വദേശി പിടിയിൽ

ജാമ്യത്തിലിറങ്ങി മുങ്ങി; നാലു വര്‍ഷത്തിനു ശേഷം പുറമേരി സ്വദേശി പിടിയിൽ
Jun 26, 2025 12:22 PM | By Jain Rosviya

നാദാപുരം : ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി നാലു വര്‍ഷത്തിനു ശേഷം പിടിയില്‍ .2021 ൽ മാഹിയിലെ പോലീസുകാരനെ ആക്രമിച്ച കേസിൽ ജാമ്യം നേടിയ ശേഷം മുങ്ങി നടന്ന പ്രതിയെയാണ് ചെന്നൈയിൽ നിന്ന് പിടികൂടിയത് .

പുറമേരി സ്വദേശി രഞ്ജിത്ത് രവീന്ദ്രനെയാണ് (38) മാഹി സർക്കിൾ ഇൻസ്പെക്ടർ പി.എ.അനിൽകുമാറിന്റെ നിർദ്ദേശാനുസരണം മാഹി എസ്ഐ റെനിൽ കുമാറും സംഘവും പിടികൂടിയത്. ഗ്രേഡ് എസ്ഐ സുനിൽകുമാറിന്റെ നേതൃത്വത്തിൽ ചെന്നൈയിലെ ഒളിസങ്കേതത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

മാഹി കോടതിയിൽ ഹാജരാക്കിയ പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ശിക്ഷ അനുഭവിക്കുന്നതായി മാറ്റി. സംഘത്തിൽ ഗ്രേഡ് എഎസ്ഐ ജയചന്ദ്രൻ, ഹെഡ് കോൺസ്റ്റബിൾ ഷിനോജ് സി.കെ എന്നിവരുമുണ്ടായിരുന്നു. പ്രതിയെ പിടികൂടിയ പോലിസുകാർക്ക് സർക്കിൾ ഇൻസ്പെക്ടർ അനിൽകുമാർ അനുമോദനം നൽകി

native purameri arrested after four years being released on bail

Next TV

Related Stories
ആഹാരം ഇറങ്ങുന്നില്ലേ? പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

Jun 26, 2025 01:43 PM

ആഹാരം ഇറങ്ങുന്നില്ലേ? പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
ടു മില്യൺ പ്ലഡ്ജ്;  തൂണേരിയിൽ വിളംബര ജാഥ ശ്രദ്ധേയമായി

Jun 26, 2025 11:18 AM

ടു മില്യൺ പ്ലഡ്ജ്; തൂണേരിയിൽ വിളംബര ജാഥ ശ്രദ്ധേയമായി

തൂണേരിയിൽ ടു മില്യൺ പ്ലഡ്ജ് വിളംബര ജാഥ...

Read More >>
ഇസ്രായേൽ അക്രമണം; യുദ്ധവിരുദ്ധ കൂട്ടായ്‌മ സംഘടിപ്പിച്ച് കേരളാ പ്രവാസി സംഘം

Jun 26, 2025 10:50 AM

ഇസ്രായേൽ അക്രമണം; യുദ്ധവിരുദ്ധ കൂട്ടായ്‌മ സംഘടിപ്പിച്ച് കേരളാ പ്രവാസി സംഘം

യുദ്ധവിരുദ്ധ കൂട്ടായ്‌മ സംഘടിപ്പിച്ച് കേരളാ പ്രവാസി സംഘം...

Read More >>
Top Stories










News Roundup






https://nadapuram.truevisionnews.com/ -