തൂണേരി പഞ്ചായത്ത് മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു

തൂണേരി പഞ്ചായത്ത് മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു
Jun 26, 2025 06:18 PM | By Jain Rosviya

തൂണേരി : തൂണേരി മണ്ഡലം രണ്ടാം വാർഡ് കുടുംബ സംഗമം ഡി.സി സി സെക്രട്ടറി ആവോലം രാധാകൃണൻ ഉദ്ഘാനം ചെയ്തു. മണ്ഡലം സെക്രട്ടറി വി.എം ബിജേഷ് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പ്രസിഡൻ്റ് മോഹനൻ പാറക്കടവ്. തുണ്ടിയിൽ മൂസ്സഹാജി, പി.രാമചന്ദ്രൻ മാസ്റ്റർ, യു.കെ. വിനോദ് കുമാർ പി.കെ. സുജാത ടീച്ചർ ജി.മോഹനൻ, ഉഷ അരവിന്ദ്, ബിന്ദു പനമ്പിരിയിൽ,കെ. ടി. സുധി എന്നിവർ പ്രസംഗിച്ചു.



Thuneri Panchayath organized Mahatma Gandhi Family Gathering

Next TV

Related Stories
കുറുവന്തേരി യു.പി. സ്കൂളിൽ ലഹരി വിരുദ്ധ ദിനാഘോഷം

Jun 26, 2025 10:25 PM

കുറുവന്തേരി യു.പി. സ്കൂളിൽ ലഹരി വിരുദ്ധ ദിനാഘോഷം

കുറുവന്തേരി യു.പി. സ്കൂളിൽ ലഹരി വിരുദ്ധ...

Read More >>
വൈദ്യുതി ബില്ലിനെ മറക്കൂ; സോളാർ സ്ഥാപിക്കൂ

Jun 26, 2025 06:46 PM

വൈദ്യുതി ബില്ലിനെ മറക്കൂ; സോളാർ സ്ഥാപിക്കൂ

സോളാർ സ്ഥാപിച്ച് വൈദ്യുതി ബില്ലിൽ നിന്ന് രക്ഷ നേടാൻ എൻ എഫ് ബി...

Read More >>
ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ച് എൻ എസ് എസ്‌

Jun 26, 2025 06:31 PM

ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ച് എൻ എസ് എസ്‌

ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ച് എൻ എസ് എസ്‌...

Read More >>
Top Stories










News Roundup






https://nadapuram.truevisionnews.com/ -