---
title: "കുറുവന്തേരി യു.പി. സ്കൂളിൽ ലഹരി വിരുദ്ധ ദിനാഘോഷം"
english_title: "Anti Drug Day celebrated Kuruvantheri UP School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/298727/anti-drug-day-celebrated-kuruvantheri-up-school-new"
published_at: "2025-06-26T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685d7bcc5c91e_kuruvantheri_school.jpg"
keywords: []
---

# കുറുവന്തേരി യു.പി. സ്കൂളിൽ ലഹരി വിരുദ്ധ ദിനാഘോഷം

> **Lead Summary:** പാറക്കടവ്: കുറുവന്തേരി യു.പി. സ്കൂളിൽ ലഹരി വിരുദ്ധ ദിനാഘോഷത്തോടനുബന്ധിച്ച് ആയുർവേദ മെഡിക്കൽ അസോസിയേഷൻ കുറ്റ്യാടി ഏരിയ കമ്മിറ്റി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സുരേഖ ടി.വി.എം. അധ്യക്ഷയായി. ചെക്യാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂസ പയന്റാവിള ഉദ്ഘാടനം നിർവഹിച്ചു.

## Article Content

പാറക്കടവ്: കുറുവന്തേരി യു.പി. സ്കൂളിൽ ലഹരി വിരുദ്ധ ദിനാഘോഷത്തോടനുബന്ധിച്ച് ആയുർവേദ മെഡിക്കൽ അസോസിയേഷൻ കുറ്റ്യാടി ഏരിയ കമ്മിറ്റി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സുരേഖ ടി.വി.എം. അധ്യക്ഷയായി. ചെക്യാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂസ പയന്റാവിള ഉദ്ഘാടനം നിർവഹിച്ചു.

ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചും ആരോഗ്യപരമായ ജീവിതശൈലിയുടെ പ്രാധാന്യത്തെക്കുറിച്ചും ഡോ. തരുണിമ പി. ക്ലാസെടുത്തു. സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/298727/anti-drug-day-celebrated-kuruvantheri-up-school-new)