---
title: "ലഹരിക്കെതിരെ ഒറ്റക്കെട്ടായി; മലബാർ കോളേജിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി"
english_title: " Anti drug day celebrated Malabar College"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/298861/anti-drug-day-celebrated-malabar-college"
published_at: "2025-06-27T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685e66bf53240_against_drugs.jpg"
keywords: []
---

# ലഹരിക്കെതിരെ ഒറ്റക്കെട്ടായി; മലബാർ കോളേജിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി

> **Lead Summary:** ചെക്യാട് : മലബാർ ആർട്‌സ് ആൻ്റ് സയൻസ് കോളേജ് ഫോർ വുമൺസിൽ ലോക ലഹരി വിരുദ്ധ ദിനം എൻ എസ് എസിൻ്റെ നേതൃത്വത്തിൽ ആചരിച്ചു. വിദ്യാർത്ഥിനികൾക്കായി പോസ്റ്റർ നിർമ്മാണവും, ക്വിസ് മത്സരവും നടത്തി തുടർന്ന് ഫ്ലാഷ് മോബും ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലി.

## Article Content

ചെക്യാട് : മലബാർ ആർട്‌സ് ആൻ്റ് സയൻസ് കോളേജ് ഫോർ വുമൺസിൽ ലോക ലഹരി വിരുദ്ധ ദിനം എൻ എസ് എസിൻ്റെ നേതൃത്വത്തിൽ ആചരിച്ചു. വിദ്യാർത്ഥിനികൾക്കായി പോസ്റ്റർ നിർമ്മാണവും, ക്വിസ് മത്സരവും നടത്തി തുടർന്ന് ഫ്ലാഷ് മോബും ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലി.

പ്രിൻസിപ്പാൾ ഡോ: ഷൈന എൻ.സി ഉദ്ഘാടനം ചെയ്തു. എൻ എസ്‌. എസ് പ്രോഗ്രാം ഓഫീസർ അശ്വിനി സ്വാഗതം പറഞ്ഞു, അസിസ്റ്റന്റ്റ് പ്രൊഫസമാരായ രതീഷ് ഒ. ശ്രീജകുമാരി, അഞ്ജലി ഭാസ്കർ, നിയാസ്, ദിബിഷ, അബ്‌ദുൾ ബാരി എന്നിവർ സംസാരിച്ചു. എൻ എസ് . എസ് . അസി. പ്രോഗ്രാം ഓഫീസർ അബ്‌ദുൾ മാജിദ് നന്ദി പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/298861/anti-drug-day-celebrated-malabar-college)