---
title: " യുദ്ധം പരിഹാരമല്ല; എസ്.വൈ.എസ് സമാധാനറാലി സംഘടിപ്പിച്ചു "
english_title: " SYS organizes peace rally"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/298881/sys-organizes-peace-rally"
published_at: "2025-06-27T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685e7465902aa_syf.jpg"
keywords: []
---

#  യുദ്ധം പരിഹാരമല്ല; എസ്.വൈ.എസ് സമാധാനറാലി സംഘടിപ്പിച്ചു 

> **Lead Summary:** **നാദാപുരം : **സമസ്ത നൂറാം സ്ഥാപക ദിനത്തിൻ്റെ ഭാഗമായി 'യുദ്ധം പരിഹാരമല്ല' എന്ന സന്ദേശമുയർത്തി എസ് വൈ എസ് നാദാപുരം സർക്കിൾ കമ്മിറ്റി സമാധാനറാലി നടത്തി.

## Article Content

**നാദാപുരം : **സമസ്ത നൂറാം സ്ഥാപക ദിനത്തിൻ്റെ ഭാഗമായി 'യുദ്ധം പരിഹാരമല്ല' എന്ന സന്ദേശമുയർത്തി എസ് വൈ എസ് നാദാപുരം സർക്കിൾ കമ്മിറ്റി സമാധാനറാലി നടത്തി.

ഇസ്മായിൽ മുസ്ലിയാർ, അബ്ദുറഹീം ഫാളിലി ചിയ്യൂർ, യൂസുഫ് സഖാഫി വിലാതപുരം, ഹാഫിള് മുഹമ്മദ് സഖാഫി, നൗഷാദ് സഖാഫി, ശുഐബ്, ബഷീർ നാദാപുരം നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/298881/sys-organizes-peace-rally)