---
title: "തലവേദനയ്ക്ക് ആശ്വാസം; മഴകാല രോഗങ്ങൾക്ക് മികച്ച ചികിത്സ കുറ്റ്യാടി ക്യു കെയറിൽ "
english_title: "Best treatment monsoon diseases Kuttiadi Q Care"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/298899/best-treatment-monsoon-diseases-kuttiadi-q-care"
published_at: "2025-06-27T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685e8260b51e8_q.jpg"
keywords: []
---

# തലവേദനയ്ക്ക് ആശ്വാസം; മഴകാല രോഗങ്ങൾക്ക് മികച്ച ചികിത്സ കുറ്റ്യാടി ക്യു കെയറിൽ 

> **Lead Summary:** **കുറ്റ്യാടി: **കുറ്റ്യാടി ഇനി മഴകാല രോഗങ്ങളിൽ വലയില്ല. മഴകാലത്ത് കണ്ടു വരുന്ന ത്വക് രോഗങ്ങൾ ചൊറിച്ചിൽ, വൃണം,വീഴ്ചയിൽ സംഭവിക്കുന്ന വേദനകൾ ക്ഷതങ്ങൾ/ മുറിവുകൾ, വയറിളക്കം, പനി, ജലദോഷം, കഫകെട്ട്, ശ്വാസതടസം, തലവേദന, അലർജി തുടങ്ങിയ എല്ലാ ബുധിമുട്ടുകൾക്കും പ്രയാസങ്ങൾക്കും ഇനി പരിഹാരം ക്യു കെയറിൽ ഉണ്ട്.

## Article Content

**കുറ്റ്യാടി: **കുറ്റ്യാടി ഇനി മഴകാല രോഗങ്ങളിൽ വലയില്ല. മഴകാലത്ത് കണ്ടു വരുന്ന ത്വക് രോഗങ്ങൾ ചൊറിച്ചിൽ, വൃണം,വീഴ്ചയിൽ സംഭവിക്കുന്ന വേദനകൾ ക്ഷതങ്ങൾ/ മുറിവുകൾ, വയറിളക്കം, പനി, ജലദോഷം, കഫകെട്ട്, ശ്വാസതടസം, തലവേദന, അലർജി തുടങ്ങിയ എല്ലാ ബുധിമുട്ടുകൾക്കും പ്രയാസങ്ങൾക്കും ഇനി പരിഹാരം ക്യു കെയറിൽ ഉണ്ട്.

അബ്ദുൽ ഹാദി കെ സി എം ഒ, ഇഖ്ളസ് കെ ആർ എം ഒ ഡോക്ടർമാരുടെ സേവനം ക്യു കെയറിൽ ലഭ്യമാണ്.

തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെയും ഞായറാഴ്ച രാവിലെ 9 മണി മുതൽ 2 മണി വരെയുമാണ് ഡോക്ടർമാരുടെ സേവനം.

കൂടുതൽ വിവരങ്ങൾക്ക്: +91 9567378797

**മറ്റ് സേവനങ്ങൾ**

അഡ്വാൻസ്ഡ് ഫിസിയോതെറാപ്പി യൂണിറ്റ്

പ്രസവാനന്തര പരിചരണം

ലബോറട്ടറി

ഐപി റൂമിന്റെ വ്യത്യസ്ത വിഭാഗങ്ങൾ

പരിചയസമ്പന്നരായ തെറാപ്പിസ്റ്റുകൾ

ലൊക്കേഷൻ: സിറാജുൽ ഹുദാ കാമ്പസ്, വയനാട് റോഡ്, കുറ്റ്യാടി, കോഴിക്കോട് - 673508

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/298899/best-treatment-monsoon-diseases-kuttiadi-q-care)