---
title: "ദീപം തെളിയിച്ചു; ഇരിങ്ങണ്ണൂരിൽ ലഹരിക്കെതിരെ ബോധവൽക്കരണം സംഘടിപ്പിച്ച് നവയുഗ ഗ്രന്ഥാലയം "
english_title: " Navayuga Library organizes awareness against drug addiction Iringannoor"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/298909/navayuga-library-organizes-awareness-against-drug-addiction-iringannoor"
published_at: "2025-06-27T17:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685e945ee4ad0_against_drug.jpg"
keywords: []
---

# ദീപം തെളിയിച്ചു; ഇരിങ്ങണ്ണൂരിൽ ലഹരിക്കെതിരെ ബോധവൽക്കരണം സംഘടിപ്പിച്ച് നവയുഗ ഗ്രന്ഥാലയം 

> **Lead Summary:** **ഇരിങ്ങണ്ണൂർ: **നവയുഗ ഗ്രന്ഥാലയം ഇരിങ്ങണ്ണൂർ ലഹരി വിരുദ്ധ ദിനത്തിൽ വ്യത്യസ്ത പരിപാടികളോടെ ലഹരി വിരുദ്ധ ബോധവൽക്കരണം സംഘടിപ്പിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ: **നവയുഗ ഗ്രന്ഥാലയം ഇരിങ്ങണ്ണൂർ ലഹരി വിരുദ്ധ ദിനത്തിൽ വ്യത്യസ്ത പരിപാടികളോടെ ലഹരി വിരുദ്ധ ബോധവൽക്കരണം സംഘടിപ്പിച്ചു.

സിപി രാജൻ മാസ്‌ററർ ഉദ്ഘാടനം ചെയ്തു. പി എസ് പ്രണവ് അധ്യക്ഷത വഹിച്ചു രമണി മനോജ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ആർ.ഗീത, ടി പി മനോജ്, കെ പ്രവീഷ് എൻ രജീഷ്, നവനീത്, ശ്രീജിന,സിന്ധു എന്നിവർ സംസാരിച്ചു. എല്ലാവരും ചേർന്ന് ലഹരി വിരുദ്ധ ഗാനവും പാടിയാണ് പരിപാടി സമാപിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/298909/navayuga-library-organizes-awareness-against-drug-addiction-iringannoor)