നിസാരക്കാരനല്ല ഹെർണിയ; പരിഹാരമായി പാർകോയിൽ ലാപ്പറോസ്കോപിക് ശസ്ത്രക്രിയ

നിസാരക്കാരനല്ല ഹെർണിയ; പരിഹാരമായി പാർകോയിൽ ലാപ്പറോസ്കോപിക് ശസ്ത്രക്രിയ
Jun 28, 2025 04:03 PM | By Jain Rosviya

നാദാപുരം: (nadapuramnews.in) സാധാരണയായി പുരുഷന്മാരിലും സ്ത്രീകളിലും കണ്ടുവരുന്ന അസുഖമാണ് ഹെര്‍ണിയ അഥവാ കുടലിറക്കം. വയര്‍ഭിത്തിയില്‍ ക്ഷീണം ബാധിച്ച് ഉണ്ടാകുന്ന ദ്വാരത്തിലൂടെ കുടലോ മറ്റ് അവയവങ്ങളോ തള്ളിവരുന്നതാണ് ഹെര്‍ണിയ. എന്നാൽ ഹെർണിയയ്ക്ക് പരിഹാരമുണ്ട്.

വടകര പാർകോയിൽ ഹെർണിയക്ക് അത്യാധുനിക ലാപ്പറോസ്കോപിക് ശസ്ത്രക്രിയ ചുരുങ്ങിയ ചിലവിൽ ലഭ്യമാകുന്നു.

അടിവയറ്റിൽ വീക്കമോ നീർകെട്ടോ ഉണ്ടെന്ന് മനസ്സിലാക്കിയാൽ ഉടനെ സർജനെ സമീപിച്ച് വിദ​ഗ്ധ ചികിത്സ തേടാവുന്നതാണ് .

രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് ആറ് മണി വരെ പാർകോയിൽ സർജന്റെ സേവനം ലഭ്യമാണ്.

കൂടുതൽ അന്വേഷണങ്ങൾക്ക്: 9048 113 622

ബുക്കിങ്ങിന് - 0496 351 9999 - 0496 251 9999

Hernia Laparoscopic surgery Parco hospital

Next TV

Related Stories
 കരുതലാവണം; ഭിന്നശേഷിക്കാരുടെ പ്രതിമാസ പെൻഷൻ 5000 രൂപയാക്കണം

Jun 28, 2025 05:41 PM

കരുതലാവണം; ഭിന്നശേഷിക്കാരുടെ പ്രതിമാസ പെൻഷൻ 5000 രൂപയാക്കണം

ഭിന്നശേഷിക്കാരുടെ പ്രതിമാസ പെൻഷൻ 5000 രൂപയാക്കണം...

Read More >>
റീഡിങ് തിയറ്റർ; നാദാപുരത്ത് സംഘടിപ്പിച്ച പരിശീലന പദ്ധതി വേറിട്ടതായി

Jun 28, 2025 05:09 PM

റീഡിങ് തിയറ്റർ; നാദാപുരത്ത് സംഘടിപ്പിച്ച പരിശീലന പദ്ധതി വേറിട്ടതായി

നാദാപുരത്ത് റീഡിങ് തിയറ്റർ പരിശീലന പദ്ധതി...

Read More >>
കുണ്ടൻ്റവിട അമ്മത് അന്തരിച്ചു

Jun 28, 2025 12:22 PM

കുണ്ടൻ്റവിട അമ്മത് അന്തരിച്ചു

കുണ്ടൻ്റവിട അമ്മത്...

Read More >>
Top Stories










News Roundup






https://nadapuram.truevisionnews.com/ -