---
title: "റീഡിങ് തിയറ്റർ; നാദാപുരത്ത് സംഘടിപ്പിച്ച പരിശീലന പദ്ധതി വേറിട്ടതായി "
english_title: "Reading Theater Training program organized Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/299112/reading-theater-training-program-organized-nadapuram"
published_at: "2025-06-28T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685fd4bc2f89f_reading_theatre.jpg"
keywords: []
---

# റീഡിങ് തിയറ്റർ; നാദാപുരത്ത് സംഘടിപ്പിച്ച പരിശീലന പദ്ധതി വേറിട്ടതായി 

> **Lead Summary:** **നാദാപുരം: **സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ റീഡിങ് തിയറ്റർ പദ്ധതിയുടെ മേഖലാതല പരിശീലനം കെ പി ശ്രീധരൻ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: **സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ റീഡിങ് തിയറ്റർ പദ്ധതിയുടെ മേഖലാതല പരിശീലനം കെ പി ശ്രീധരൻ ഉദ്ഘാടനം ചെയ്തു.

കല്ലാച്ചി ഗവ. യുപി സ്കൂളിൽ നടന്ന ചടങ്ങിൽ പി എം നാണു അധ്യക്ഷനായി. കെ കെ കുഞ്ഞിരാമൻ പരിശീലനത്തിന് നേതൃത്വം നൽകി. ടി രാജൻ, പി പി അശോകൻ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/299112/reading-theater-training-program-organized-nadapuram)