---
title: " കരുതലാവണം; ഭിന്നശേഷിക്കാരുടെ പ്രതിമാസ പെൻഷൻ 5000 രൂപയാക്കണം "
english_title: "Black people should be given monthly pension differently abled people"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/299119/black-people-should-be-given-monthly-pension-differently-abled-people-new"
published_at: "2025-06-28T17:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685fdc22ede80_difrently_abled.jpg"
keywords: []
---

#  കരുതലാവണം; ഭിന്നശേഷിക്കാരുടെ പ്രതിമാസ പെൻഷൻ 5000 രൂപയാക്കണം 

> **Lead Summary:** ഇരിങ്ങണ്ണൂർ: ഭിന്നശേഷിക്കാരുടെ പ്രതിമാസ പെൻഷൻ 5000 രൂപയാക്കണമെന്ന് ഡിഫറന്റലി ഏബിൾഡ് വെൽഫെയർ ഫ്രണ്ടിന്റെ ഇരിങ്ങണ്ണൂർ മേഖല കൺവൻഷൻ ആവശ്യപ്പെട്ടു. കൺവൻഷൻ ജില്ലാ സെക്രട്ടറി കെ അശോകൻ ഉദ്ഘാടനം ചെയ്തു.

## Article Content

ഇരിങ്ങണ്ണൂർ: ഭിന്നശേഷിക്കാരുടെ പ്രതിമാസ പെൻഷൻ 5000 രൂപയാക്കണമെന്ന് ഡിഫറന്റലി ഏബിൾഡ് വെൽഫെയർ ഫ്രണ്ടിന്റെ ഇരിങ്ങണ്ണൂർ മേഖല കൺവൻഷൻ ആവശ്യപ്പെട്ടു. കൺവൻഷൻ ജില്ലാ സെക്രട്ടറി കെ അശോകൻ ഉദ്ഘാടനം ചെയ്തു.

എൻ കെ അജിത അധ്യക്ഷയായി. ഏരിയ സെക്രട്ടറി ടി കൃഷ്ണൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. കെ രാജൻ, എം സുനിൽകുമാർ, പി കെ ഹരിദാസൻ, കുഞ്ഞിരാമൻ തപസ്യ എന്നിവർ സംസാരിച്ചു. രമേശൻ കു ന്നുമ്മൽ സ്വാഗതം പറഞ്ഞു.

പ്രസിഡന്റ് എൻ കെ അജിത, വൈസ് പ്രസിഡന്റ് പി പി മുസ്തഫ, സെക്രട്ടറി രമേശൻ കുന്നുമ്മൽ, ജോയിന്റ സെക്രട്ടറി കെ അശോകൻ, ട്രഷറർ എൻ കെ അശോകൻ എന്നിവർ ഭാരവാഹികളായി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/299119/black-people-should-be-given-monthly-pension-differently-abled-people-new)