---
title: "ആനക്കുത്തിയിൽ സിസിലി അന്തരിച്ചു"
english_title: "anakkuthiyil Cecily passed away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/299139/anakkuthiyil-cecily-passed-away-new"
published_at: "2025-06-28T19:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685ff2c9130b3_obituary.jpg"
keywords: []
---

# ആനക്കുത്തിയിൽ സിസിലി അന്തരിച്ചു

> **Lead Summary:** **വിലങ്ങാട്: **വിലങ്ങാട് -വാളൂക്ക് ആനക്കുത്തിയിൽ സിസിലി അന്തരിച്ചു.

## Article Content

**വിലങ്ങാട്: **വിലങ്ങാട് -വാളൂക്ക് ആനക്കുത്തിയിൽ സിസിലി അന്തരിച്ചു.

ഭർത്താവ്: പരേതനായ ഓട്ട പുന്നക്കൽ തോമസ്

മക്കൾ: ഷെറിൻ, ജെറിൻ

മരുമക്കൾ - ടോമി പൂഴിത്തോട്, അനു വിലങ്ങാട്,

സംസ്ക്കാരം ചൊവ്വാഴ്ച പതിനൊന്ന് മണിക്ക് സെന്റ് മേരീസ് പള്ളിയിൽ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/299139/anakkuthiyil-cecily-passed-away-new)