---
title: "അനു സ്മരണ സംഗമം;  എൻ പി കുഞ്ഞേക്കുവിന്റെ ഓർമ്മ പുതുക്കി സിപിഐ എം "
english_title: "CPI(M) renews memory NP Kunjyeku"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/299283/cpim-renews-memory-np-kunjyeku-new"
published_at: "2025-06-29T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6860ebd098804_np_kunjeku.jpg"
keywords: []
---

# അനു സ്മരണ സംഗമം;  എൻ പി കുഞ്ഞേക്കുവിന്റെ ഓർമ്മ പുതുക്കി സിപിഐ എം 

> **Lead Summary:** ചെക്യാട്: സിപിഐ എമ്മിന്റെ മുൻനിര പ്രവർത്തകൻ എൻ പി കുഞ്ഞ്യക്കുവിൻ്റെ മൂന്നാം ചരമവാർഷികം ആചരിച്ചു. അനുസ്മരണ സംഗമം സിപിഐ എം നാദാപുരം ഏരിയാ കമ്മിറ്റി അംഗം ടി പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. കെ പി രാജീവൻ അധ്യക്ഷനായി.

## Article Content

ചെക്യാട്: സിപിഐ എമ്മിന്റെ മുൻനിര പ്രവർത്തകൻ എൻ പി കുഞ്ഞ്യക്കുവിൻ്റെ മൂന്നാം ചരമവാർഷികം ആചരിച്ചു. അനുസ്മരണ സംഗമം സിപിഐ എം നാദാപുരം ഏരിയാ കമ്മിറ്റി അംഗം ടി പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. കെ പി രാജീവൻ അധ്യക്ഷനായി.

ഏരിയാ കമ്മി റ്റി അംഗം വി കെ ഭാസ്കരൻ, ചെക്യാട് ലോക്കൽ സെക്രട്ടറി വി കെ ശ്രീധരൻ, കെ കുമാരൻ, എം ശ്രീജിത്ത്, പി ഷി ജിൻ കുമാർ എന്നിവർ സംസാരിച്ചു. എം രാജൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/299283/cpim-renews-memory-np-kunjyeku-new)