---
title: "വായന പക്ഷാചരണം; നരിക്കുന്ന് യു.പി സ്കൂളിൽ പുസ്തക പ്രദർശനം സംഘടിപ്പിച്ചു "
english_title: "Reading Day celebration Book exhibition organized Narikunnu UP School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/299618/reading-day-celebration-book-exhibition-organized-narikunnu-up-school"
published_at: "2025-06-30T19:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686292bbd5264_reading.jpg"
keywords: []
---

# വായന പക്ഷാചരണം; നരിക്കുന്ന് യു.പി സ്കൂളിൽ പുസ്തക പ്രദർശനം സംഘടിപ്പിച്ചു 

> **Lead Summary:** എടച്ചേരി: വായന പക്ഷാചരണത്തിൻറെ ഭാഗമായി വിജയ കലാവേദി ആൻ്‌റ് ഗ്രന്ഥാലയം നരിക്കുന്ന് യു.പി സ്കൂളിൽ കുട്ടികൾക്കായി പുസ്തക പ്രദർശനം സംഘടിപ്പിച്ചു.

## Article Content

എടച്ചേരി: വായന പക്ഷാചരണത്തിൻറെ ഭാഗമായി വിജയ കലാവേദി ആൻ്‌റ് ഗ്രന്ഥാലയം നരിക്കുന്ന് യു.പി സ്കൂളിൽ കുട്ടികൾക്കായി പുസ്തക പ്രദർശനം സംഘടിപ്പിച്ചു.

ഹെഡ്‌മാസ്റ്റർ സത്യൻ പാറോൽ ഉൽഘാടനം ചെയ്തു‌. ജി.കെ അർജ്ജുൻ, സി.പി ജിഷ, റഷീദ്, സി.കെ സുനില എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/299618/reading-day-celebration-book-exhibition-organized-narikunnu-up-school)