---
title: "പി.കെ ബാലൻ അന്തരിച്ചു"
english_title: "PK Balan passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/299651/pk-balan-passed-away-new-update"
published_at: "2025-06-30T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6862b45707c8c_balan.jpg"
keywords: []
---

# പി.കെ ബാലൻ അന്തരിച്ചു

> **Lead Summary:** **നാദാപുരം : **ഓർക്കാട്ടേരി കെ. കുഞ്ഞിരാമകുറുപ്പ് മെമ്മോറിയൽ ഗവ:ഹയർ സെക്കൻ്ററി സ്കൂൾ കായികാദ്ധ്യാപകനും സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവുമായിരുന്ന പി.കെ. ബാലൻ അരക്കൻ്റവിട ആവോലം (നാദാപുരം പുതിയ തെരു)അന്തരിച്ചു.

## Article Content

**നാദാപുരം : **ഓർക്കാട്ടേരി കെ. കുഞ്ഞിരാമകുറുപ്പ് മെമ്മോറിയൽ ഗവ:ഹയർ സെക്കൻ്ററി സ്കൂൾ കായികാദ്ധ്യാപകനും സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവുമായിരുന്ന പി.കെ. ബാലൻ അരക്കൻ്റവിട ആവോലം (നാദാപുരം പുതിയ തെരു)അന്തരിച്ചു.

കൊയിലാണ്ടി ഗവ: ബോയ്സ് ഹയർ സെക്കൻ്ററി സ്കൂൾ, വടകര ശ്രീ നാരായണ പബ്ലിക്ക് സ്കൂൾ, വടകര റാണി പബ്ലിക്ക് സ്കൂൾ കായികാദ്ധ്യപകനായി സേവനം ചെയ്തിരുന്നു. എൻ.ഐ. എസ്. വോളീബോൾ കോച്ചായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. പഴയ കാല വടകര ഹസീന സ്പോർട്സ് ക്ലബ്ബ് വോളി ബ്ലോൾ പ്ലെയറായിരുന്നു.

ഭാര്യ :സരോജിനി (റിട്ട. അംഗനവാടി ടീച്ചർ)

മക്കൾ:സുനിൽകുമാർ (റിട്ട.ഇൻ്റലിജൻ്റ്സ് ബ്യൂറൊ), വിനിൽ ബാബു (ശിൽപി എൻജിനിയേർസ്, ഇരിങ്ങണ്ണൂർ), ബിന്ദു (എൽ.ഐ.സി. ഏജൻ്റ് കൊയിലാണ്ടി), സജീഷ് (മലബാർ ഗോൾഡ്, വടകര), പരേതനായ അനിൽ .

മരുമക്കൾ :ആശ പേരാമ്പ്ര ,ബിന്ദു കെ.( അഡ്വക്കറ്റ് തലശ്ശേരി കോടതി ) ബിന്ദു എ.എം ( എ.എസ്.ഐ. നാദാപുരം),ഷിജി ( മീഞ്ചന്ത )

സംസ്കാരം നാളെ (ചൊവ്വാഴ്ച) രാവിലെ10.30 വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/299651/pk-balan-passed-away-new-update)