---
title: "കരുതലിന്റെ കരം; ഡോക്ടർ അബൂബക്കറെ ആദരിച്ച് ജെ സി ഐ കല്ലാച്ചി "
english_title: "JCI Kallachi honors Dr Abubakar "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/299883/jci-kallachi-honors-dr-abubakar"
published_at: "2025-07-01T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6863e6ed4eae3_jci_kallachi.jpg"
keywords: []
---

# കരുതലിന്റെ കരം; ഡോക്ടർ അബൂബക്കറെ ആദരിച്ച് ജെ സി ഐ കല്ലാച്ചി 

> **Lead Summary:** **കല്ലാച്ചി: **ഡോക്ടേർസ് ദിനത്തിൽ ഐ എച്ച് എം എ (ഇന്ത്യൻ ഹോമിയോ മെഡിക്കൽഅസോസ്സിയേഷൻ) സംസ്‌ഥാന വൈസ് പ്രസിഡന്റും, സാമൂഹികപ്രവർത്തകനും, പാലിയേറ്റീവ്‌ വളണ്ടിയറും,ജനകീയനുമായ ഡോക്ടർ അബൂബക്കറെ ജെ സി ഐ കല്ലാച്ചി ആദരിച്ചു.

## Article Content

**കല്ലാച്ചി: **ഡോക്ടേർസ് ദിനത്തിൽ ഐ എച്ച് എം എ (ഇന്ത്യൻ ഹോമിയോ മെഡിക്കൽഅസോസ്സിയേഷൻ) സംസ്‌ഥാന വൈസ് പ്രസിഡന്റും, സാമൂഹികപ്രവർത്തകനും, പാലിയേറ്റീവ്‌ വളണ്ടിയറും,ജനകീയനുമായ ഡോക്ടർ അബൂബക്കറെ ജെ സി ഐ കല്ലാച്ചി ആദരിച്ചു.

ജെ സി ഐ പ്രസിഡന്റ്‌ ഷംസുദ്ദീൻ ഇല്ലത്ത്‌ , ജെ സി ഐ ഷബാന,പി കെ മുസ്തഫ മാസ്റ്റർ,ഹുസ്സൻകുട്ടിമാസ്റ്റർ,അബ്ബാസ്,അലികുയ്യാലിൽ, സഫീറ ഫൈസൽ എന്നിവർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/299883/jci-kallachi-honors-dr-abubakar)