---
title: " മഠത്തിൽ എൻ കെ കുഞ്ഞുകൃഷ്ണൻ അന്തരിച്ചു "
english_title: "NK Kunjukrishnan passed away Madathil"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/299955/nk-kunjukrishnan-passed-away-madathil"
published_at: "2025-07-02T09:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6864a7ec54e79_nk_kunjikkanan.jpg"
keywords: []
---

#  മഠത്തിൽ എൻ കെ കുഞ്ഞുകൃഷ്ണൻ അന്തരിച്ചു 

> **Lead Summary:** വരിക്കോളി: റിട്ടയേർഡ് ഹെൽത്ത് ഇൻസ്പെക്ടർ മഠത്തിൽ എൻ കെ കുഞ്ഞുകൃഷ്ണൻ അടിയോടി എന്ന അപ്പ അടിയോടി അന്തരിച്ചു.

## Article Content

വരിക്കോളി: റിട്ടയേർഡ് ഹെൽത്ത് ഇൻസ്പെക്ടർ മഠത്തിൽ എൻ കെ കുഞ്ഞുകൃഷ്ണൻ അടിയോടി എന്ന അപ്പ അടിയോടി അന്തരിച്ചു.

ഭാര്യ :പരേതയായ ഗൗരിയമ്മ

മക്കൾ: സജിത, സന്തോഷ്, സതീഷ്( ബിസ്ലേരി ഇന്റർനാഷണൽ ഏരിയ മാനേജർ), സനില

ജാമാതാക്കൾ: പ്രേംകുമാർ (ബാംഗ്ലൂർ), റീജ (കായണ്ണ), സുമിഷ (ഇരിങ്ങൽ), ജയൻ (ചെന്നൈ)

സഹോദരങ്ങൾ: ശാന്തമ്മ, മീനാക്ഷി അമ്മ, പരേതരായ ഗോപാലനടി യോടി,ജാനകിയമ്മ, സത്യഭാമ.

സഞ്ചയനം വെള്ളിയാഴ്ച വരിക്കോളി വീട്ടുവളപ്പിൽ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/299955/nk-kunjukrishnan-passed-away-madathil)