---
title: "ബിമലോർമ്മകൾ; കെ എസ് ബിമൽ അനുസ്മരണം സംഘടിപ്പിച്ചു "
english_title: " KS Bimal commemoration organized edachery"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/300004/ks-bimal-commemoration-organized-edachery"
published_at: "2025-07-02T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6864ce03e016e_bimal_commommeration.jpg"
keywords: []
---

# ബിമലോർമ്മകൾ; കെ എസ് ബിമൽ അനുസ്മരണം സംഘടിപ്പിച്ചു 

> **Lead Summary:** **എടച്ചേരി: **നരിക്കുന്ന് യുപി സ്‌കൂളിൻ്റെ നേതൃത്വത്തിൽ 'ബിമലോർമ്മകൾ' എന്ന പേരിൽ കെ. എസ് ബിമൽ മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു.പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ കുഞ്ഞിക്കണ്ണൻ വാണിമേൽ അനുസ്മരണ പ്രഭാഷണം നടത്തി.

## Article Content

**എടച്ചേരി: **നരിക്കുന്ന് യുപി സ്‌കൂളിൻ്റെ നേതൃത്വത്തിൽ 'ബിമലോർമ്മകൾ' എന്ന പേരിൽ കെ. എസ് ബിമൽ മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു.പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ കുഞ്ഞിക്കണ്ണൻ വാണിമേൽ അനുസ്മരണ പ്രഭാഷണം നടത്തി.

അനുസ്മരണത്തോടനുബന്ധിച്ച് നടത്തിയ രചന മത്സര വിജയികൾക്കുള്ള ഉപഹാരങ്ങളും നൽകി. പിടിഎ വൈസ് പ്രസിഡണ്ട് എ ഭാസ്കരൻ അധ്യക്ഷനായി. സത്യൻ പാറോൽ, എ ഭാസ്കരൻ, കെ ബിജീഷ്, ഇ വി ഇല്യാസ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/300004/ks-bimal-commemoration-organized-edachery)