---
title: " എടച്ചേരിയിൽ ബൈക്ക് അപകടം; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് "
english_title: "Bike accident Edachery Young man escapes"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/300019/bike-accident-edachery-young-man-escapes"
published_at: "2025-07-02T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6864db0c5e16d_accident.jpg"
keywords: []
---

#  എടച്ചേരിയിൽ ബൈക്ക് അപകടം; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

> **Lead Summary:** **നാദാപുരം : ** നാദാപുരം എടച്ചേരിയിൽ വാഹനാപകടം . ഇന്ന് രാവിലെയാണ് എടച്ചേരി ടൗണിൽ അപകടം ഉണ്ടായത്. സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ കല്ലാച്ചി സ്വദേശിയായ യുവാവ് സഞ്ചരിച്ച സ്കൂട്ടർ മറ്റൊരു സ്കൂട്ടറുടെ പിന്നിൽ ഇടിക്കുകയായിരുന്നു .

## Article Content

**നാദാപുരം : ** നാദാപുരം എടച്ചേരിയിൽ വാഹനാപകടം . ഇന്ന് രാവിലെയാണ് എടച്ചേരി ടൗണിൽ അപകടം ഉണ്ടായത്. സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ കല്ലാച്ചി സ്വദേശിയായ യുവാവ് സഞ്ചരിച്ച സ്കൂട്ടർ മറ്റൊരു സ്കൂട്ടറുടെ പിന്നിൽ ഇടിക്കുകയായിരുന്നു .

ബൈക്കിൽ നിന്നും തെറിച്ചുവീണ യുവാവ് നേരെ പോയി വീണത് ടാർജീപ്പിന്റെ മുന്പിലേക്കാണ് .ജീപ്പ് പെട്ടന്ന് ബ്രേക്ക് ചവിട്ടിയതിനാൽ വലിയ അപകടമാണ് ഒഴിവായത് . നിസാരമായി പരിക്കേറ്റ യുവാവ് പ്രാഥമിക ചികിത്സ തേടി .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/300019/bike-accident-edachery-young-man-escapes)