---
title: "ഒതിയോത്ത് കണ്ടി കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു"
english_title: "Othioth Kandi Kunjami Hajjumma passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/300424/othioth-kandi-kunjami-hajjumma-passed-away"
published_at: "2025-07-04T10:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68675fa772e24_HAJJUMMA.jpg"
keywords: []
---

# ഒതിയോത്ത് കണ്ടി കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു

> **Lead Summary:** **എടച്ചേരി: **ഒതിയോത്ത് കണ്ടി കുഞ്ഞാമിഹജ്ജുമ്മ അന്തരിച്ചു.

## Article Content

**എടച്ചേരി: **ഒതിയോത്ത് കണ്ടി കുഞ്ഞാമിഹജ്ജുമ്മ അന്തരിച്ചു.

ഭർത്താവ്: വിലാതപുരത്തെ പരേതനായ കളത്തിൽ മൂസ ഹാജി

മക്കൾ: അബ്ദുൽ ഗഫൂർ (കുവൈത്ത്) ശംസുദ്ദീൻ, ഇബ്രാഹിം,അബ്ദുൽ റഹീം (ഇരുവരും കുവൈത്ത്), സുബൈദ, മുംതാസ്, സജീറ, സഫീറ.

മരുമക്കൾ: ഹക്കീം തയ്യുള്ളതിൽ (എളയടം) കീരൻ കണ്ടിയിൽ അബ്ദുൽ ഗഫൂർ (വള്ളിയാട്) പാറക്കൽ റഫീഖ് (പൊന്മേരിപറമ്പിൽ) പുല്ലൂറ റഫീഖ്‌ (നിട്ടൂർ), ഖൗലത്ത്, സമീറ, ഫസീല, ഷംസിയ. സഹോദരങ്ങൾ: ഫാത്തിമ, നഫീസ, പരേതരായ കുഞ്ഞമ്മദ്, മൊയ്തു, മറിയം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/300424/othioth-kandi-kunjami-hajjumma-passed-away)