---
title: "കോട്ടയം മെഡിക്കൽ കോളേജിലെ അപകടം; കല്ലാച്ചിയിൽ കോൺഗ്രസ് പ്രതിഷേധം  "
english_title: "Accident at Kottayam Medical College Congress protests in Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/300530/accident-at-kottayam-medical-college-congress-protests-in-kallachi"
published_at: "2025-07-04T18:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6867cbf0e84f9_congress.jpg"
keywords: []
---

# കോട്ടയം മെഡിക്കൽ കോളേജിലെ അപകടം; കല്ലാച്ചിയിൽ കോൺഗ്രസ് പ്രതിഷേധം  

> **Lead Summary:** **കല്ലാച്ചി : **കോട്ടയം മെഡിക്കൽ കോളേജ് ബിൽഡിംഗ് തകർന്നു യുവതി മരണപ്പെട്ടതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി .

## Article Content

**കല്ലാച്ചി : **കോട്ടയം മെഡിക്കൽ കോളേജ് ബിൽഡിംഗ് തകർന്നു യുവതി മരണപ്പെട്ടതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി .

വി.വി റിനീഷ്, അഡ്വ: സജീവൻ,അഡ്വ: കെ.എം രഘുനാഥ്, പി.കെ ദാമു മാസ്റ്റർ, എരഞ്ഞിക്കൽ വാസു, കോടിക്കണ്ടി മെയ്തു ,പി.പി മെയ്തു , എ.പി ജയേഷ്, ഇ.മുരളീധരൻ, കെ.പ്രേമൻ, വി.കെ ബാലാമണി,ഒ.പി ഭാസ്കരൻ,സി.കെ കുഞ്ഞാലി,സി.കെ ബഷീർ, എം.കെ വിജേഷ്, പി.വി ജയലക്ഷ്മി ടീച്ചർ, കെ.സി അനീഷ് , സി.എം രാജൻ തുടങ്ങിയവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/300530/accident-at-kottayam-medical-college-congress-protests-in-kallachi)