---
title: "ദേശീയ പണിമുടക്ക് വിജയിപ്പിക്കുക -എൻജിഒ യൂണിയൻ"
english_title: "Make the national strike a success NGO Union"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/300532/make-the-national-strike-a-success-ngo-union"
published_at: "2025-07-04T18:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6867d219d3fb9_ngo.jpg"
keywords: []
---

# ദേശീയ പണിമുടക്ക് വിജയിപ്പിക്കുക -എൻജിഒ യൂണിയൻ

> **Lead Summary:** നാദാപുരം: രാജ്യവ്യാപകമായി നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ ജീവനക്കാർ രംഗത്തിറങ്ങണമെന്ന് എൻജിഒ യുണിയൻ നാദാപുരം ഏരിയ ജനറൽ ബോഡിയോഗം ജീവനക്കാരോട് അഭ്യർഥിച്ചു.

## Article Content

നാദാപുരം: രാജ്യവ്യാപകമായി നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ ജീവനക്കാർ രംഗത്തിറങ്ങണമെന്ന് എൻജിഒ യുണിയൻ നാദാപുരം ഏരിയ ജനറൽ ബോഡിയോഗം ജീവനക്കാരോട് അഭ്യർഥിച്ചു.

കല്ലാച്ചിയിൽ നടന്ന ജനറൽ ബോഡി യോഗം സംസ്ഥാന കമ്മിറ്റി അംഗം സിന്ധു രാജൻ ഉദ്ഘാടനം ചെയ്തു. പി കെ ഹനീഷ്, കെ കെ വിനോദൻ, സതി ശൻ ചിറയിൽ, ടി കെ സുധീഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/300532/make-the-national-strike-a-success-ngo-union)