---
title: "പിരകിൻകാട്ടിൽ അബൂബക്കർ ഹാജി അന്തരിച്ചു"
english_title: "Abubakar Haji passed away Pirakinkaattil"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/300576/abubakar-haji-passed-away-pirakinkaattil"
published_at: "2025-07-04T22:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68680b652f7ed_aboobakkar.jpg"
keywords: []
---

# പിരകിൻകാട്ടിൽ അബൂബക്കർ ഹാജി അന്തരിച്ചു

> **Lead Summary:** അരൂർ: പെരുമുണ്ടശ്ശേരി പിരകിൻകാട്ടിൽ അബൂബക്കർ ഹാജി അന്തരിച്ചു.

## Article Content

അരൂർ: പെരുമുണ്ടശ്ശേരി പിരകിൻകാട്ടിൽ അബൂബക്കർ ഹാജി അന്തരിച്ചു.

ഭാര്യ: ജമീല ആര്യങ്കാവിൽ (വേളം).

പരേതരായ പിരകിൻകാട്ടിൽ മൊയ്‌ദുഹാജിയുടെയും കുഞ്ഞാമിയുടെയും മകനാണ്.

മക്കൾ: അജാസ്, ജസീല.

മരുമക്കൾ: അസീസ് പറവർക്കണ്ടി (വള്ളിയാട് ) ഫാജിസ (കാർത്തികപ്പള്ളി)

സഹോദരങ്ങൾ:മൂസ മലമൽ, കുഞ്ഞയിഷ ആയഞ്ചേരി, മറിയം അരൂർ, പരേതരായ കുഞ്ഞബ്ദുള്ള ഹാജി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/300576/abubakar-haji-passed-away-pirakinkaattil)