---
title: "റോഡ് ഉപരോധം; കുത്തഴിഞ്ഞ ആരോഗ്യ കേരളം, മന്ത്രി രാജി വെക്കുക -യൂത്ത് ലീഗ് "
english_title: "Kerala health system in shambles minister should resign Youth League"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/300741/kerala-health-system-in-shambles-minister-should-resign-youth-league"
published_at: "2025-07-05T18:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686921c478136_youth_leage.jpg"
keywords: []
---

# റോഡ് ഉപരോധം; കുത്തഴിഞ്ഞ ആരോഗ്യ കേരളം, മന്ത്രി രാജി വെക്കുക -യൂത്ത് ലീഗ് 

> **Lead Summary:** **നാദാപുരം: **ആരോഗ്യ മന്ത്രി രജിവെക്കണമെന്ന് ആവശ്യപ്പെട്ട് നാദാപുരം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ കല്ലാച്ചിയിൽ റോഡ് ഉപരോധിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഇ ഹാരിസ് ഉദ്‌ഘാടനം ചെയ്തു.

## Article Content

**നാദാപുരം: **ആരോഗ്യ മന്ത്രി രജിവെക്കണമെന്ന് ആവശ്യപ്പെട്ട് നാദാപുരം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ കല്ലാച്ചിയിൽ റോഡ് ഉപരോധിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഇ ഹാരിസ് ഉദ്‌ഘാടനം ചെയ്തു.

പ്രസിഡന്റ് റഫീഖ് കക്കംവെള്ളി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ കെ ശാക്കിർ സ്വാഗതം പറഞ്ഞു. വി ജലീൽ, സയ്യിദ് നിസാം, ടി ശംസീർ, നംഷി മുഹമ്മദ്, സി ആർ ഗഫൂർ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/300741/kerala-health-system-in-shambles-minister-should-resign-youth-league)