---
title: "സോളാർ സ്ഥാപിക്കൂ; 25 വർഷത്തെ വാറണ്ടി എൻ എഫ് ബി ഐ ഉറപ്പുനൽകുന്നു "
english_title: "Install solar NFBI guarantees 25 year warranty"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/300758/install-solar-nfbi-guarantees-25-year-warranty-new-update"
published_at: "2025-07-05T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68692cbd8c425_solar.jpg"
keywords: []
---

# സോളാർ സ്ഥാപിക്കൂ; 25 വർഷത്തെ വാറണ്ടി എൻ എഫ് ബി ഐ ഉറപ്പുനൽകുന്നു 

> **Lead Summary:** **നാദാപുരം: **വൈദ്യുതി ബില്ലിനെ കുറിച്ച് ഇനി ആശങ്ക വേണ്ട, സോളാർ സ്ഥാപിച്ച് വൈദ്യുതി ബില്ലിൽ നിന്ന് രക്ഷ നേടാൻ എൻ എഫ് ബി ഐ നിങ്ങൾക്കൊപ്പം.78000 രൂപ ഗവൺമെൻ്റ് സബ്സിഡിയും ബാക്കി തുക ഇ എം ഐ വഴി അടക്കാനുമുള്ള ആകർഷകമായ പദ്ധതിയാണ് എൻ എഫ് ബി ഐ ആവിഷകരിച്ചിരിക്കുന്നത്.

## Article Content

**നാദാപുരം: **വൈദ്യുതി ബില്ലിനെ കുറിച്ച് ഇനി ആശങ്ക വേണ്ട, സോളാർ സ്ഥാപിച്ച് വൈദ്യുതി ബില്ലിൽ നിന്ന് രക്ഷ നേടാൻ എൻ എഫ് ബി ഐ നിങ്ങൾക്കൊപ്പം.78000 രൂപ ഗവൺമെൻ്റ് സബ്സിഡിയും ബാക്കി തുക ഇ എം ഐ വഴി അടക്കാനുമുള്ള ആകർഷകമായ പദ്ധതിയാണ് എൻ എഫ് ബി ഐ ആവിഷകരിച്ചിരിക്കുന്നത്.

25 വർഷത്തെ വാറണ്ടിയും, ഇൻഷൂറൻസും, സൗജന്യ മെയ്ൻ്റനൻസും എൻ എഫ് ബി ഐ ഉറപ്പുനൽകുന്നു . മൊബൈൽ ആപ്പ് വഴി സോളാർ ഉൽപ്പാദനം നിരീക്ഷിക്കാനുള്ള സംവിധാനവുമുണ്ട്.

ഒരു തവണത്തെ നിക്ഷേപത്തിലൂടെ ജീവിത കാലം മുഴവൻ കറണ്ട് ബില്ലിനെ കുറിച്ച് ആശങ്കപ്പെടാതിരിക്കൂ. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 97781 29908

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/300758/install-solar-nfbi-guarantees-25-year-warranty-new-update)