---
title: "അഞ്ചു പേർ അറസ്റ്റിൽ; പുറമേരിയിൽ യൂത്ത് ലീഗ് റോഡ് ഉപരോധം, പോലീസുമായി വാക്കേറ്റവും"
english_title: "Five arrested Youth League road blockade in Udupi scuffle with police"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/300782/five-arrested-youth-league-road-blockade-in-udupi-scuffle-with-police"
published_at: "2025-07-05T21:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68694d5b19d67_ARREST.jpg"
keywords: []
---

# അഞ്ചു പേർ അറസ്റ്റിൽ; പുറമേരിയിൽ യൂത്ത് ലീഗ് റോഡ് ഉപരോധം, പോലീസുമായി വാക്കേറ്റവും

> **Lead Summary:** **നാദാപുരം :**ആരോഗ്യ മന്ത്രി വീണ ജോർജ് രാജി വെക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് പുറമേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മറ്റി നടത്തിയ റോഡ് ഉപരോധം പോലീസുമായി വാക്കേറ്റത്തിൽ കലാശിച്ചു.

## Article Content

**നാദാപുരം :**ആരോഗ്യ മന്ത്രി വീണ ജോർജ് രാജി വെക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് പുറമേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മറ്റി നടത്തിയ റോഡ് ഉപരോധം പോലീസുമായി വാക്കേറ്റത്തിൽ കലാശിച്ചു.

ആർ കെ റഫീഖ് , ഷംസു മഠത്തിൽ, ഷക്കീൽ വി പി, നജീബ് വിപി, സിനാൻ വി പി ആബിദ് തങ്ങൾ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/300782/five-arrested-youth-league-road-blockade-in-udupi-scuffle-with-police)