---
title: "പോരാടാം ഒറ്റക്കെട്ടായ്; ജാതിയേരിയില്‍ ലഹരിവിരുദ്ധ റാലിയും കൂട്ടായ്മയും സംഘടിപ്പിച്ചു"
english_title: " Anti drug rally and gathering organized in Jathiyeri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/300911/anti-drug-rally-and-gathering-organized-in-jathiyeri-new-"
published_at: "2025-07-06T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686a51293a98e_anti_drugs.jpg"
keywords: []
---

# പോരാടാം ഒറ്റക്കെട്ടായ്; ജാതിയേരിയില്‍ ലഹരിവിരുദ്ധ റാലിയും കൂട്ടായ്മയും സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം:** അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതൃത്വത്തില്‍ ജാതിയേരിയില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധറാലിയും കൂട്ടായ്മയും അസോസിയേഷന്‍ ഏരിയാ കമ്മിറ്റി അംഗം പി കെ സജില ഉദ്ഘാടനം ചെയ്തു. പി കെ സൗമ്യ, കെ അജിത, പി ഷിജിന്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

## Article Content

**നാദാപുരം:** അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതൃത്വത്തില്‍ ജാതിയേരിയില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധറാലിയും കൂട്ടായ്മയും അസോസിയേഷന്‍ ഏരിയാ കമ്മിറ്റി അംഗം പി കെ സജില ഉദ്ഘാടനം ചെയ്തു. പി കെ സൗമ്യ, കെ അജിത, പി ഷിജിന്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/300911/anti-drug-rally-and-gathering-organized-in-jathiyeri-new-)