---
title: "തെക്കയിൽ കുമാരൻ മാസ്റ്റർ അന്തരിച്ചു"
english_title: "thekkayil Kumaran Master passed away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/300920/thekkayil-kumaran-master-passed-away-new"
published_at: "2025-07-06T16:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686a5d87a288f_kumaran_master.jpg"
keywords: []
---

# തെക്കയിൽ കുമാരൻ മാസ്റ്റർ അന്തരിച്ചു

> **Lead Summary:** **എടച്ചേരി: **വടകര മുക്കോല ഭാഗം ജെ.ബി സ്കൂൾ റിട്ട: അധ്യാപകനായ എടച്ചേരി തലായിലെ തെക്കയിൽ കുമാരൻ മാസ്റ്റർഅന്തരിച്ചു.

## Article Content

**എടച്ചേരി: **വടകര മുക്കോല ഭാഗം ജെ.ബി സ്കൂൾ റിട്ട: അധ്യാപകനായ എടച്ചേരി തലായിലെ തെക്കയിൽ കുമാരൻ മാസ്റ്റർഅന്തരിച്ചു.

ഭാര്യ: ഉഷ.

മക്കൾ: സിമേഷ് (അബുദാബി),സിമിഷ,സിജിഷ. (അധ്യാപിക വട്ടോളി ഗവ: യു.പി സ്ക്കൂൾ).

മരുമക്കൾ: ദിൽന (കുറിഞ്ഞാലിയോട്),സുബീഷ് (കക്കട്ടിൽ),പ്രജീഷ് (കാർത്തികപ്പള്ളി ).

സഹോദരങ്ങൾ: ചാത്തു (പൊൻമേരി പറമ്പിൽ ), ബാലൻ, പരേതനായ കുഞ്ഞിരാമൻ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/300920/thekkayil-kumaran-master-passed-away-new)