---
title: "അമ്മ വായന; ചെക്യാട് സൗത്ത് എം.എൽ.പി യിൽ വായനാ പദ്ധതിക്ക് തുടക്കം കുറിച്ചു"
english_title: "Reading project launched at Chekyad South MLP"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/300928/reading-project-launched-at-chekyad-south-mlp"
published_at: "2025-07-06T17:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686a699f7397e_reading.jpg"
keywords: []
---

# അമ്മ വായന; ചെക്യാട് സൗത്ത് എം.എൽ.പി യിൽ വായനാ പദ്ധതിക്ക് തുടക്കം കുറിച്ചു

> **Lead Summary:** **പാറക്കടവ് : **ചെക്യാട് സൗത്ത് എം.എൽ.പി സ്കൂളിൽ വായനാ മാസാചരണത്തിൻ്റെ ഭാഗമായി രക്ഷിതാക്കളിലെ വായനാശീലം വർദ്ധിപ്പിക്കാൻ 'അമ്മവായന ' തുടക്കം കുറിച്ചു.

## Article Content

**പാറക്കടവ് : **ചെക്യാട് സൗത്ത് എം.എൽ.പി സ്കൂളിൽ വായനാ മാസാചരണത്തിൻ്റെ ഭാഗമായി രക്ഷിതാക്കളിലെ വായനാശീലം വർദ്ധിപ്പിക്കാൻ 'അമ്മവായന ' തുടക്കം കുറിച്ചു.

ഹെഡ്മിസ്ട്രസ് ജിഷ എൻ.കെ ഷരീഫ ടി.കെക്ക് ആദ്യ പുസ്തകം കൈമാറി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ നൗഫൽ കെ റഹീന വി.പി എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/300928/reading-project-launched-at-chekyad-south-mlp)