---
title: "ഉമ്മറവിട മൊയ്തു അന്തരിച്ചു"
english_title: "Ummaravide Moythu passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/300997/ummaravide-moythu-passes-away"
published_at: "2025-07-07T08:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686b373949b50_YYY.jpg"
keywords: []
---

# ഉമ്മറവിട മൊയ്തു അന്തരിച്ചു

> **Lead Summary:** തൂണേരി: മുടവന്തേരി ആനപ്പാറക്കൽ ഉമ്മറവിട മൊയ്തു അന്തരിച്ചു.

## Article Content

തൂണേരി: മുടവന്തേരി ആനപ്പാറക്കൽ ഉമ്മറവിട മൊയ്തു അന്തരിച്ചു.

ഭാര്യ: പരേതയായ അയ്ഷു. മക്കൾ :അഹമ്മദ് ഹാജി (സൗദി അറേബ്യ),കാസിം ( എണവള്ളൂർ മഹല്ല് സെക്രട്ടറി),മാമി

മരുമക്കൾ:കുഞ്ഞബ്ദുള്ള കവരൻ കുനിയിൽ (വേറ്റുമ്മൽ ),റാബിയ കുളത്താൻ കുഴിയിൽ (മൊകേരി).ഹസീന കുനിയിൽ (വേവം).

ഖബറടക്കം ഇന്ന് പകൽ 12 മണിക്ക് പള്ളിയിൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/300997/ummaravide-moythu-passes-away)