---
title: "കോറോത്ത് മറിയം അന്തരിച്ചു"
english_title: "Koroth Mariam passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/301154/koroth-mariam-passed-away-new"
published_at: "2025-07-07T19:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686bd3b39cbe9_mariyam.jpg"
keywords: []
---

# കോറോത്ത് മറിയം അന്തരിച്ചു

> **Lead Summary:** **അരൂർ: **പെരുമുണ്ടച്ചേരിയിലെ കോറോത്ത് മറിയം അന്തരിച്ചു.

## Article Content

**അരൂർ: **പെരുമുണ്ടച്ചേരിയിലെ കോറോത്ത് മറിയം അന്തരിച്ചു.

ഭർത്താവ്: പരേതനായ കോറോത്ത് അമ്മത്

മക്കൾ: മൊയ്തു, അഷറഫ് (ബഹറിൻ) ആസ്യ , സാറ, സുബൈദ.

മരുമക്കൾ:ഹമീദ് മരക്കാർ (കായക്കോടി), അബ്ദുറഹ്മാൻ പി.പി (കായക്കോടി), അബ്ദുള്ള (കടിയങ്ങാട്), ബിയ്യാത്തു നെല്ലിയുള്ളതിൽ, റസ്‌ല (പെരുമുണ്ടച്ചേരി)

സഹോദരങ്ങൾ:കുഞ്ഞാമി നെല്ലിയുള്ളതിൽ, കദീജ (തറോപ്പൊയിൽ), പരേതനായ അമ്മദ് നെല്ലിയുള്ളതിൽ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/301154/koroth-mariam-passed-away-new)