---
title: "കണ്ണുകൾക്ക് സംരക്ഷണം; പാർകോയിൽ ഓഫ്താൽമോളജിസ്റ്റുകളുടെ സേവനം എല്ലാ ദിവസങ്ങളിലും"
english_title: "Ophthalmologists vadakara Parco provide services every day"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/301331/ophthalmologists-vadakara-parco-provide-services-every-day"
published_at: "2025-07-08T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686cf48bd3d9c_eye.jpg"
keywords: []
---

# കണ്ണുകൾക്ക് സംരക്ഷണം; പാർകോയിൽ ഓഫ്താൽമോളജിസ്റ്റുകളുടെ സേവനം എല്ലാ ദിവസങ്ങളിലും

> **Lead Summary:** **വടകര: **ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് കണ്ണുകൾ. ദീർഘനേരം അവയ്ക്ക് കാഴ്ച ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. അതിന് കണ്ണുകൾക്ക് പരിചരണം ആവശ്യമാണ്.

## Article Content

**വടകര: **ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് കണ്ണുകൾ. ദീർഘനേരം അവയ്ക്ക് കാഴ്ച ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. അതിന് കണ്ണുകൾക്ക് പരിചരണം ആവശ്യമാണ്.

ഗുരുതരമായ നേത്ര പ്രേശ്നങ്ങൾ നേരിടുന്നവരാണോ നിങ്ങൾ? എങ്കിൽ വടകര പാർകോയിൽ നേത്ര രോഗങ്ങൾക്ക് പരിഹാരമുണ്ട്.

നല്ല കാഴ്ചയ്ക്ക് മികച്ച ചികിത്സയുമായി പാർകോ ഹോസ്പിറ്റൽ ഓഫ്താൽമോളജി വിഭാഗം ഡോക്ടർമാരുടെ സേവനം എല്ലാ ദിവസങ്ങളിലും ലഭ്യമാണ്.

ആവശ്യമായ ബുക്കിംഗുകൾക്ക് 0496 351 9999, 0496 251 9999

പാർകോയിൽ മറ്റ് സേവനങ്ങൾ:-

ഒരു കുഞ്ഞിനെ പ്രസവിക്കാനും അതിനെ താലോലിക്കാനും ആഗ്രഹിക്കാത്ത ഏത് ദമ്പതികൾ ആണല്ലേ ഉണ്ടാവാത്തത്. എന്നാൽ ചിലർക്ക് അതിനു സാധിച്ചെന്ന് വരില്ല. എന്നാൽ അവർ വിഷമിക്കേണ്ട. വടകരയിലെ പാർക്കോ ആശുപത്രിയിൽ വന്ധ്യതയ്ക്കായുള്ള ചികിത്സ ലഭ്യമാണ്.

വടകര പാർകോ ഹോസ്പിറ്റൽ വന്ധ്യത വിഭാഗത്തിൽ പ്രശസ്തനായ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം എല്ലാ ഞായറാഴ്ച്ചകളിലും പരിശോധന നടത്തുന്നു.

രാവിലെ പത്തുമണിമുതൽ വൈകുന്നേരം നാലുമണിവരെ ഡോക്ടറുടെ പരിശോധന ഉണ്ടായിരിക്കുന്നതാണ്കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗുകൾക്കും: 0496 351 9999, 0496 251 9999.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/301331/ophthalmologists-vadakara-parco-provide-services-every-day)