---
title: "മഹിള അസോസിയേഷൻ നേതാവ്  കെ പി ലീല അന്തരിച്ചു"
english_title: "Womens Association leader KP Leela passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/301380/womens-association-leader-kp-leela-passed-away-new"
published_at: "2025-07-08T20:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686d31e199ed2_leela.jpg"
keywords: []
---

# മഹിള അസോസിയേഷൻ നേതാവ്  കെ പി ലീല അന്തരിച്ചു

> **Lead Summary:** **വളയം: **വളയം പഞ്ചായത്തിൽ ജനാധിപത്യ മഹിള അസോസിയേഷൻ കെട്ടിപടുക്കാൻ മുൻ നിരയിൽ പ്രവർത്തിച്ച കെ പി ലീല അന്തരിച്ചു. സി പി ഐ എം കുണ്ടുപൊയിൽ ബ്രാഞ്ച് അംഗമാണ്.

## Article Content

**വളയം: **വളയം പഞ്ചായത്തിൽ ജനാധിപത്യ മഹിള അസോസിയേഷൻ കെട്ടിപടുക്കാൻ മുൻ നിരയിൽ പ്രവർത്തിച്ച കെ പി ലീല അന്തരിച്ചു. സി പി ഐ എം കുണ്ടുപൊയിൽ ബ്രാഞ്ച് അംഗമാണ്.

മഹിളാ അസോസിയേഷൻ മുൻ വളയം പഞ്ചായത്ത് സെക്രട്ടറി, ഏരിയ കമ്മിറ്റി അംഗം, മുൻ വളയം ഗ്രാമ പഞ്ചായത്ത് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭർത്താവ് :പരേതനായ സത്യപാലൻ.

മക്കൾ: സലിത,സബില ,സലിൽ ബാബു.

മരുമക്കൾ: സതിശൻ (എടച്ചേരി), മനോജൻ (ചോറോട് ), ലിനിഷ സലിൽ (പുളിയാവ്).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/301380/womens-association-leader-kp-leela-passed-away-new)