പുറമേരി : (nadapuram.truevisionnews.com) പരേതനായ കുഞ്ഞല്ലൂർ കണ്ടിയിൽ കുഞ്ഞിക്കോയ തങ്ങളുടെ ഭാര്യ തയ്യിൽ മറിയം (85) അന്തരിച്ചു.
മക്കൾ: ഫാത്തിമ ബീവി,റംല ബീവി. മരുമക്കൾ: പരേതനായ മുഹമ്മദ് കോയ തങ്ങൾ ഒതയോത്ത്, ഇമ്പിച്ചി ക്കോയ തങ്ങൾ എരോത്ത്. സഹോദരങ്ങൾ: മൂസ, സൂപ്പി,കുഞ്ഞിപ്പാത്തു,അയിശു
thayyil mariyam passed away