---
title: "കൊയിലോത്ത് മീത്തൽ അമ്മദ് അന്തരിച്ചു"
english_title: "Koiloth Meethal Ammad passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/301393/koiloth-meethal-ammad-passed-away"
published_at: "2025-07-08T22:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686d4cecaebf8_obituary.jpg"
keywords: []
---

# കൊയിലോത്ത് മീത്തൽ അമ്മദ് അന്തരിച്ചു

> **Lead Summary:** നാദാപുരം: ജാതിയേരി കല്ലുമ്മലിലെ കൊയിലോത്ത് മീത്തൽ അമ്മദ് 75 അന്തരിച്ചു.

## Article Content

നാദാപുരം: ജാതിയേരി കല്ലുമ്മലിലെ കൊയിലോത്ത് മീത്തൽ അമ്മദ് 75 അന്തരിച്ചു.

ഭാര്യ: നബീസു ഹജജുമ്മ നെല്ലിക്കുന്നുമ്മൽ വാണിമേൽ,

മക്കൾ: സാറ, ഫൈസൽ,സഫീറ, ഫാസിൽ, ഫൗസ്യ.

മരുമക്കൾ: അഹമ്മദ് (കടമേരി ), ഫൈസൽ (കക്കംവെള്ളി),സുബൈർ (കല്ലുമ്മൽ ), മുബീന (നമ്പ്യത്താം കുണ്ട് ), ആയിഷ (കക്കംവെള്ളി ).

സഹോദരി: പാത്തൂട്ടി (അമ്പലകുളങ്ങര).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/301393/koiloth-meethal-ammad-passed-away)