എടച്ചേരി:(nadapuram.truevisionnews.com) വായന പക്ഷാചരണം സമാപനദിനത്തിൽ വിജയകലാവേദി ആൻ്റ് ഗ്രന്ഥായവും പു ക സ എടച്ചേരി യൂണിറ്റും ചേർന്ന് ഐ.വി ദാസ് അനുസ്മരണം സംഘടിപ്പിച്ചു. പി.കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
വി.ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. രാജീവ് വള്ളിൽ,കെ. ഹരിന്ദ്രൻ,റഷീദ് അണിയാരം,ജിജീഷ് സി.കെ,കെ.ടി. കെ. പ്രേമചന്ദ്രൻ എന്നിവർ സംസാരിച്ചു
Reading Day Celebration IV Das Memorial Day Celebration Organized