വാണിമേൽ : (nadapuram.truevisionnews.com) താഴെപീടികയിൽ ആലിമാസ്റ്റർ(82 ) അന്തരിച്ചു. വാണിമേൽ എം യു പി സ്കൂൾ റിട്ട.അധ്യാപകനാണ്.
ഭാര്യ: പരേതയായ പാത്തു



മക്കൾ:ടി.പി. റഫീഖ് ( അധ്യാപകൻ പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കൻഡറി സ്കൂൾ ), ബുഷ്റ ( കുറ്റ്യാടി ), റാഹില ( ചീക്കോന്ന് ), നൗഫൽ(ദുബൈ ), റനീഷ ( കുറ്റ്യാടി ),സഫീറ ( നരിപ്പറ്റ )റാഷിഖ് ( ദുബൈ ), റജുല( അധ്യാപിക ബഹ്റൈൻ )
മരുമക്കൾ:സഫീറ ( അധ്യാപിക വാണിമേൽ എംയു പി സ്കൂൾ ), നാസർ കുറ്യാടി ( ഖത്തർ മൈക്രോ ), ബഷീർ ചീക്കോന്ന് ( ദുബൈ ),നൗഷിദ ( പയന്തോങ്ങ് ), ജാഫർ കുറ്റ്യാടി ( ബഹ്റൈൻ ),നൗഷാദ് ചീക്കോന്ന് ( ദുബൈ ), ഫൗസിയ ( തളീക്കര ), നസീർ നാദാപുരം ( ബഹ്റൈൻ)
സഹോദരങ്ങൾ : താഴെ പീടികയിൽ അമ്മദ്ഹാജി,കുഞ്ഞിപാത്തു, ആയിശു, പരേതനായ കൊറ്റാലയിൽ അബ്ദുല്ല ഹാജി
thazhepeedika Alimaster passed away