നാദാപുരം: (nadapuram.truevisionnews.com)പേരോട്ടെ ചാമ പറമ്പത്ത് മറിയം(80) കുമ്മങ്കോട്ടെ സഹോദരിയുടെ മലാേക്കണ്ടിയിൽ എന്ന വീട്ടിൽ അന്തരിച്ചു.
ഭർത്താവ്: പരേതനായ പൊയ്ക്കാൻ്റെ വിട ഇബ്രാഹിം.
സഹോദരിമാർ :അയിശു(കിടഞ്ഞി) , കുഞ്ഞാമി (കക്കട്ടിൽ), ബിയ്യാത്തു മലാേക്കണ്ടിയിൽ (കുമ്മങ്കോട്).
ഖബറടക്കം നാളെ രാവിലെ 9 ന് മുദാക്കര ജുമ മസ്ജിദ്.
Chama Parambath Mariam passed away