തൂണേരി: (nadapuram.truevisionnews.com) മുടവന്തേരിമൊടുവയിൽ പള്ളിക്ക് സമീപം കുരുവന്റവിട അബ്ദുറഹ്മാൻ (67) അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകുന്നേരം 5 മണിക്ക് മുടവന്തേരി കാളിയിൽ ജുമാ മസ്ജിദിൽ.
ഭാര്യമാർ: പരേതയായ മാണിക്കോത്ത് ആയിഷ (ഉമ്മത്തൂർ), നസീമ കുമ്മങ്കോട്



മക്കൾ: മുഹമ്മദ് ഷബീർ, ഇസ്മായിൽ (ഇരുവരും കുവൈത്ത്) ത്വാഹിറ, ആബിദ .
മരുമക്കൾ: അഷ്‌റഫ് കുന്നുമ്മൽ ഇരിങ്ങണ്ണൂർ, തസ്‌നീം പൂക്കോം ജാസിയ ഈസ്റ്റ് കോടൂർ, നർജിസ ചാലപ്പുറം.
സഹോദരങ്ങൾ: ഹലീമ, മാമി, പരേതരായ കുഞ്ഞബ്ദുള്ള, അമ്മത് ഹാജി, പാത്തുമ്മ.
Kuruvantavide Abdurahman passed away