കല്ലാച്ചി :(nadapuram.truevisionnews.com) കേന്ദ്ര സർക്കാർ ഓണത്തിനുള്ള റേഷൻ വിഹിതം നല്കാത്തതിൽ കല്ലാച്ചിയിൽ പ്രതിഷേധം പ്രകടനം സംഘടിപ്പിച്ചു. സി ഐ ടി യു നാദാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ടി അനിൽകുമാർ, ആർ ടി കുമാരൻ, കെ കെ ബാബു, കെ വി ഗോപാലൻ, പി പി ബാലകൃഷ്ണൻ,എം രാജൻ എന്നിവർ സംസാരിച്ചു
CITU organizes protest in Kallachi