---
title: "പട്രാം കണ്ടിയിൽ കുഞ്ഞിക്കണ്ണൻ അന്തരിച്ചു"
english_title: "Patram Kandiyil Kunjikannan passed away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/302177/patram-kandiyil-kunjikannan-passed-away"
published_at: "2025-07-12T21:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6872842b9b697_kunikkannan.jpg"
keywords: []
---

# പട്രാം കണ്ടിയിൽ കുഞ്ഞിക്കണ്ണൻ അന്തരിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ: **കച്ചേരിയിലെ പട്രാം കണ്ടിയിൽ കുഞ്ഞിക്കണ്ണൻ അന്തരിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ: **കച്ചേരിയിലെ പട്രാം കണ്ടിയിൽ കുഞ്ഞിക്കണ്ണൻ അന്തരിച്ചു.

ഭാര്യ:ശാരദ

മക്കൾ:ഷൈനി, ഷൈജ, ഷൈജു

മരുമക്കൾ:രമേശൻ കരിയാട്,രാജേഷ് കാക്കന്നൂർ

സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ, കല്യാണി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/302177/patram-kandiyil-kunjikannan-passed-away)