ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com) മനക്കൽ ലക്ഷ്മിക്കുട്ടിയമ്മ (84) അന്തരിച്ചു.
ഭർത്താവ്: പരേതനായ സോഷ്യലിസ്റ്റ് നേതാവ് മനക്കൽ ബാലകുറുപ്പ്



മക്കൾ: ഗീത (വടകര) വേണുഗോപാലൻ റ്റിട്ട. സ്റ്റാഫ് ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ, ആർ.ജെ.ഡി. എടച്ചേരി പഞ്ചായത്ത് കമ്മറ്റി ഖജാൻജി , ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ ഭരണ സമിതിയംഗം, അനിത (കോയമ്പത്തൂർ )
മരുമക്കൾ: പരേതനായ ഗംഗാധരകുറുപ്പ് (റിട്ട. വടകര ഓട്ടോ സൊസൈറ്റി) ഇന്ദിര, കുഞ്ഞപ്പ കുറുപ്പ് (റിട്ട. പി.എൻ.ബി കോയമ്പത്തൂർ )
സഹോദരങ്ങൾ: ഗോവിന്ദ കുറുപ്പ്(എം.എ.സി.ടി വടകര), ദേവി അമ്മ. സഞ്ചയനം ബുധനാഴ്ച വീട്ടുവളപ്പിൽ .
Manakkal Lakshmikuttyamma passed away