പുറമേരി : (nadapuram.truevisionnews.com) വെള്ളൂർ നടുവിലേടത്ത് ബാലകുറുപ്പ് (റിട്ട. സ്റ്റേഷൻ മാസ്റ്റർ സതെൺ റെയിൽവേ) അന്തരിച്ചു.
ഭാര്യ: രാധ ( റിട്ട ഡെപ്യൂട്ടി തഹസീൽദാർ )



മക്കൾ: സീമ ശ്രീനാഥ് മുംബൈ, ഡോക്ടർ സലിൽ കക്കട്ടിൽ.
മരുമക്കൾ: ശ്രീനാഥ് നമ്പ്യാർ മുംബൈ, ഡോക്ടർ ശ്രീകല
സഹോദരങ്ങൾ: പരേതനായ നാരായണകുറുപ്പ്
സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ന് വീട്ടുവളപ്പിൽ.
naduviledath Balakurup passed away