എടച്ചേരി: (nadapuram.truevisionnews.com) മുതുവടത്തൂരിലെ പുനത്തിൽ റഫീഖ് (48) അന്തരിച്ചു.
ഭാര്യ: സൗദ(ഇരിങ്ങണ്ണൂർ)



പിതാവ്:പരേതനായ പുനത്തിൽ അമ്മത്. മാതാവ്: കാങ്ങാട്ട് പുത്തലത്ത് അയിശ(കാർത്തികപ്പള്ളി).
മക്കൾ: റിസ് വാന, റിദ ഫാത്തിമ. മരുമക്കൾ: സൈഫുദ്ദീൻ (കുനിങ്ങാട്),
സഹോദരൻ: ഗഫൂർ.
Punathil Rafeeq passed away