---
title: "അമ്പലപ്പറമ്പത്ത് ചെറിയ മൊയ്തു അന്തരിച്ചു"
english_title: "Ambalaparmpath Cheriya Moithu passed away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/302744/ambalaparmpath-cheriya-moithu-passed-away-new"
published_at: "2025-07-15T22:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6876901469eb1_maoidu.jpg"
keywords: []
---

# അമ്പലപ്പറമ്പത്ത് ചെറിയ മൊയ്തു അന്തരിച്ചു

> **Lead Summary:** **വാണിമേൽ :**ഭൂമിവാതുക്കൽ അമ്പലപ്പറമ്പത്ത് ചെറിയ മൊയ്തു അന്തരിച്ചു. ഡ്രൈവർ ആയിരുന്നു.

## Article Content

**വാണിമേൽ :**ഭൂമിവാതുക്കൽ അമ്പലപ്പറമ്പത്ത് ചെറിയ മൊയ്തു അന്തരിച്ചു. ഡ്രൈവർ ആയിരുന്നു.

ഭാര്യ: സുലൈഖ.

മക്കൾ: ജലീൽ, സമീർ,സജീന.

മരുമക്കൾ: മുജീബ് (തൊട്ടിൽപാലം ) ശബ്ന , ഷഫ്ന ( വയനാട്)

സഹോരങ്ങൾ: മാമി , പരേതരായ അയ്ശു മജീദ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/302744/ambalaparmpath-cheriya-moithu-passed-away-new)