നാദാപുരം: (nadapuram.truevisionnews.com) രക്തസാക്ഷി ഈന്തുള്ളതിൽ ബിനുവിന്റെ കുടുംബത്തിനായി സി പിഐ എം കല്ലാച്ചി ലോക്കൽ കമ്മിറ്റി സ്വരൂപിച്ച വീട് നിർമാണ ഫണ്ട് കുടുംബത്തിന് കൈമാറി. സംസ്ഥാന കമ്മിറ്റി അംഗം പി മോഹനൻ ബിനുവിൻ്റെ അച്ഛൻ കേളപ്പന് കൈമാറി.
എ.ദി ലീപ് കുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം പി പി ചാ ത്തു. ഏരിയാ സെക്രട്ടറി എ മോഹ ന്ദാസ്, കെ ശ്യാമള, എ കെ ബിജി ത്ത് എന്നിവർ സംസാരിച്ചു. കെ പി കുമാരൻ സ്വാഗതം പറഞ്ഞു
house construction fund raised by the CPIM Kallachi local committee handed over for Binu family