എടച്ചേരിനോർത്ത്: (nadapuram.truevisionnews.com)തയ്യുള്ളതിൽ താഴെ കുനി കദീശ ഹജ്ജുമ്മ (80) അന്തരിച്ചു.
ഭർത്താവ്: നല്ലൂർ ജുമാമസ്ജിദിന് സമീപം പരേതനായ പൊതുവൻ്റെവിട മൊയ്തു ഹാജി.



മക്കൾ: അമ്മദ്, അബ്ദുള്ള, മൂസ, ബഹറൈൻ സാറ, ആയിഷ ,ജമീല ,മാമി,സഫിയ
മരുമക്കൾ: പരേതനായ അമ്മദ് കളിയാംവള്ളി,കുഞ്ഞബ്ദുള്ള തളീക്കര , ഹമീദ് കുനിങ്ങാട്, മജീദ് തളീക്കര, ഇസ്മായിൽ മലോൽ മുക്ക് ,നഫീസ മുതുവടത്തൂർ,റാബിയ കടമേരി, ഫൗസിയ തെരുവൻ പറമ്പ്
Kuni Kadeesha Hajjumma passed away