കല്ലാച്ചി :(nadapuram.truevisionnews.com) വരിക്കോളി കിഴക്കേ നിരവത്ത് അമ്മുക്കുട്ടി അമ്മ (83) അന്തരിച്ചു .
ഭർത്താവ്: നിരവത്ത് കുഞ്ഞിരാമകുറുപ്പ്



മക്കൾ : ബിജു നിരവത്ത് ബാംഗ്ളൂർ , റിജേഷ് കുമാർ (നന്ദു )കാലിക്കറ്റ് മോട്ടോർസ്
മരുമക്കൾ :സന്ധ്യ പാലേരി, സജിലാ കടിയങ്ങാട്. സഞ്ചയനം ശനിയാഴ്ച
Ammukutty Amma passes away in East Niravath