തൂണേരി : വെള്ളൂർ കോടഞ്ചേരി താഴെ വടക്കയിൽ കണ്ണൻ (72) അന്തരിച്ചു.
ഭാര്യ: കമല.



മക്കൾ: സജിത, നിഷ, സജിത്ത്.
മരുമക്കൾ: ഗണേശൻ ( പുറങ്കര) സുരേന്ദ്രൻ (വെള്ളൂർ) ഷിം ന.സഹോദരങ്ങൾ പൊക്കി, ലീല, കൃഷ്ണൻ, ഗോവിന്ദൻ ,ചന്ദ്രി,ടി വി ഗോപാലൻ (സിപിഐ എം എടച്ചേരി ലോക്കൽകമ്മിറ്റി സെക്രട്ടറി, റിട്ട ഹയർസെക്കൻഡറി അധൃപകൻ), രാധ, പുരുഷു.
vadakkayil Kannan passed away