'മാറി നടക്കാം ലഹരിയിൽ നിന്ന്'; സിപിഐ ജില്ലാ സമ്മേളനം, നാദാപുരത്ത് ലഹരിക്കെതിരെ കൂട്ടനടത്തം

 'മാറി നടക്കാം ലഹരിയിൽ നിന്ന്'; സിപിഐ ജില്ലാ സമ്മേളനം, നാദാപുരത്ത് ലഹരിക്കെതിരെ കൂട്ടനടത്തം
Jul 19, 2025 05:38 PM | By Jain Rosviya

കല്ലാച്ചി : (nadapuram.truevisionnews.com) സി പി ഐ കോഴിക്കോട് ജില്ലാ സമ്മേളന സമ്മേളനത്തിൻ്റെ ഭാഗമായി മാറി നടക്കാം രാസലഹരിയിൽ നിന്ന്" എന്ന സന്ദേശമുയർത്തി നാദാപുരത്ത് ലഹരിയ്ക്കെതിരെ കൂട്ടനടത്തം സംഘടിപ്പിച്ചു. നാദാപുരം ബസ് സ്റ്റാൻ്റിൽ നിന്ന് ആരംഭിച്ച കൂട്ടനടത്തം കല്ലാച്ചിയിൽ സമാപിച്ചു.

പരിപാടിയിൽ നാദാപുരം എം എൽ എ ഇ കെ വിജയൻ , സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ പി സുരേഷ് ബാബു, രജീന്ദ്രൻ കപ്പള്ളി നാദാപുരം മണ്ഡലം സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി ജില്ലാ കൗൺസിൽ അംഗം റീന സുരേഷ് നേതൃത്വം നൽകി.

ഈ മാസം 23,24,25 തീയ്യതികളിൽ നടക്കുന്ന സി പി ഐ കോഴിക്കോട് ജില്ലാ സമ്മേളനം ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ : കെ പ്രകാശ് ബാബു സമ്മേളനം ഉദ്ഘാടനം ചെയ്യും .23 ന് വൈകീട്ട് പൊതുസമ്മേളനം കൃഷി മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും.

CPI district conference mass walk against alcoholism in Nadapuram

Next TV

Related Stories
പുസ്തക ചർച്ച; കല്ലാച്ചിയിൽ നാളെ എ കെ പീതാംബരന് ആദരം നൽകും

Jul 19, 2025 02:35 PM

പുസ്തക ചർച്ച; കല്ലാച്ചിയിൽ നാളെ എ കെ പീതാംബരന് ആദരം നൽകും

പുസ്തക ചർച്ച, കല്ലാച്ചിയിൽ നാളെ എ കെ പീതാംബരന് ആദരം നൽകും...

Read More >>
 പ്രാണിജന്യ രോഗ പ്രതിരോധം; അതിഥി തൊഴിലാളികള്‍ക്കായി ആരോഗ്യ വകുപ്പിന്റെ  പരിശോധന ക്യാമ്പ്

Jul 19, 2025 12:07 PM

പ്രാണിജന്യ രോഗ പ്രതിരോധം; അതിഥി തൊഴിലാളികള്‍ക്കായി ആരോഗ്യ വകുപ്പിന്റെ പരിശോധന ക്യാമ്പ്

അതിഥി തൊഴിലാളികള്‍ക്കായി ആരോഗ്യ വകുപ്പിന്റെ പരിശോധന ക്യാമ്പ്...

Read More >>
മാർച്ച് വിജയിപ്പിക്കും; നാദാപുരത്ത് പോലീസ് നടപടി ഏകപക്ഷീയം -യുഡിഎഫ്

Jul 19, 2025 11:47 AM

മാർച്ച് വിജയിപ്പിക്കും; നാദാപുരത്ത് പോലീസ് നടപടി ഏകപക്ഷീയം -യുഡിഎഫ്

പ്രകടനങ്ങൾക്കും സമരങ്ങൾക്കും എതിരെയുള്ള നാദാപുരം പോലീസിൻ്റെ നടപടി ഏകപക്ഷീയമെന്ന്...

Read More >>
ഇനി വേണ്ട; വാണിമേലിലെ തേങ്ങ മോഷണവും കൃഷി നശിപ്പിക്കലും തടയണം -സ്വതന്ത്ര കർഷക സംഘം

Jul 19, 2025 11:17 AM

ഇനി വേണ്ട; വാണിമേലിലെ തേങ്ങ മോഷണവും കൃഷി നശിപ്പിക്കലും തടയണം -സ്വതന്ത്ര കർഷക സംഘം

വാണിമേൽ ഗ്രാമ പഞ്ചായത്തിലെ മലയോരത്ത്‌ തേങ്ങ മോഷണവും, കൃഷി നശിപ്പിക്കലും...

Read More >>
ഉമ്മത്തൂർ എം എൽ പി സ്കൂളിൽ കിഡ്സ് പാർക്ക് ഉദ്ഘാടനം ചെയ്തു

Jul 18, 2025 10:59 PM

ഉമ്മത്തൂർ എം എൽ പി സ്കൂളിൽ കിഡ്സ് പാർക്ക് ഉദ്ഘാടനം ചെയ്തു

ഉമ്മത്തൂർ എം എൽ പി സ്കൂളിൽ കിഡ്സ് പാർക്ക് ഉദ്ഘാടനം...

Read More >>
Top Stories

News Roundup

//Truevisionall