---
title: "ഓർമ ദിനം ; ഉമ്മൻ ചാണ്ടി അനുസ്‌മരണം, സംഘടിപ്പിച്ചു"
english_title: "Oommen Chandy memorial organized"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/303664/oommen-chandy-memorial-organized"
published_at: "2025-07-20T17:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/687ce188d82e7_tt.jpg"
keywords: []
---

# ഓർമ ദിനം ; ഉമ്മൻ ചാണ്ടി അനുസ്‌മരണം, സംഘടിപ്പിച്ചു

> **Lead Summary:** **അരൂർ: **പുറമേറി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷികത്തിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത് .

## Article Content

**അരൂർ: **പുറമേറി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷികത്തിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത് .

മണ്ഡലം പ്രസിഡൻ്റ് പി അജിത്ത് അധ്യക്ഷനായി . ഡി.സി.സി മെമ്പർ കെ സജീവൻ എം.കെ ഭാസ്കരൻ, അമ്പോളി രവി , പി.കെ. കണാരൻ, എ.ടി ദാസൻ, പി.എം നാണു, ടി കുഞ്ഞിക്കണ്ണൻ, ചെത്തിൽ കുമാരൻ, പി ശ്രീലത, റീന കണ്ടോത്ത്, പി.കെ സമീർ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/303664/oommen-chandy-memorial-organized)